.

#kothamagalam

#lock down

കോതമംഗലം മുൻസിപ്പാലിറ്റി ട്രിപ്പിൾ ലോക്ഡൗണിലേയ്ക്ക്...

കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ കോതമംഗലം മുൻസിപ്പാലിറ്റി നാളെ മുതൽ സമ്പൂർണ ലോക്ഡൗണിലേയ്ക്ക്. മുനിസിപ്പാലിറ്റിയിൽ നാളെമുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് ചെയർമാൻ ടോമി എബ്രഹാം പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെല്ലാം സഹകരിക്കണമെന്ന് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ് പറഞ്ഞു.

LifeKochi Web Desk | July 15, 2021, 5:56 p.m. | Kothamangalam