.

#vadakkekkara

വടക്കേക്കര പഞ്ചായത്തിൽ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ...

കൺസ്യൂമർ ഫെഡിൻ്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ ഇന്ന് വടക്കേക്കര ഗ്രാമപഞ്ചായത്തിൽ. ഇതിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ നിർവ്വഹിച്ചു. എല്ലാ ശനിയാഴ്ചകളിലും കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങൾ ഇതിലൂടെ ജനങ്ങൾക്ക് ലഭ്യമാകും.

LifeKochi Web Desk | May 15, 2021, 3:55 p.m. | Vadakkekara