#thevara

യു ഡി എഫ് എറണാകുളം മണ്ഡലം വാഹന പ്രചാരണ യാത്ര നടന്നു

എറണാകുളം മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായ് വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. എറണാകുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ പര്യടനത്തിലുടനീളം ടി ജെ വിനോദ് വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

LifeKochi Web Desk | March 26, 2021, 10:34 p.m. | Thevara