.

#elanji

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇലഞ്ഞി ബിസിനസ് കറസ്‌പോണ്ടന്റ് സെന്റർ ആരംഭിച്ചു

കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇലഞ്ഞി ശാഖ രണ്ട് ബിസിനസ് കറസ്‌പോണ്ടന്റ് സെന്റർ ആരംഭിച്ചു. ബാങ്കിന്റെ വിവിധ സേവനങ്ങൾ ഈ സെന്ററുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ബാങ്ക് മാനേജർ ഹരികൃഷ്ണൻ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 21, 2021, 11:35 p.m. | Elanji