.

#covid vaccine

#kochi news

ഏപ്രിൽ 19നും 20നും പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ്

കോവിഡ് മഹാമാരിയെ ചെറുക്കാൻ പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ ഏപ്രിൽ 19, 20 തീയ്യതികളിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്തും. 45 വയസ്സിന് മുകളിലുള്ള പൗരന്മാർക്കാണ് വാക്‌സിൻ നൽകുന്നത്. വിവരങ്ങൾ കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 17, 2021, 4 p.m. | Palluruthy