.

വടുതല: ടി കെ സി വടുതലയുടെ ജന്മശതാബ്ദി ആഘോഷം നടന്നു

വടുതല: വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി കെ സി യുടെ ഹൃദയത്തുടിപ്പുകൾ എന്ന പേരിൽ ജന്മശതാബ്ദി ആഘോഷം നടന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. എം പി ഹൈബി ഈഡൻ, എം എൽ എ ടി ജെ വിനോദ്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹെൻറി ഓസ്‌റ്റിൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി ജെ ജോർജ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 18, 2022, 9:57 p.m. | Vaduthala