.

#thevara

തേവരയിൽ വൈദ്യരാജ് ഔഷധ ശാല പ്രവർത്തനമാരംഭിച്ചു

അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സിന്റെ വൈദ്യരാജ് ഔഷധശാലയുടെ ഏജൻസി തേവരയിൽ പ്രവർത്തനമാരംഭിച്ചു. തേവര ചാക്കോള ജം​ഗ്ഷനിൽ ഇന്ന് നാലുമണിക്കാണ് ഔഷധശാലയുടെ ഉദ്ഘാടനം നടന്നത്.

LifeKochi Web Desk | July 14, 2021, 10:18 p.m. | Thevara