.

#Valakam

#chaakara

വാളകം കടാതിയിൽ ഇനിമുതൽ 'ചാകര' ഉണ്ടാവും

വാളകം കടാതി പള്ളിമുക്കിൽ 'ചാകര'ഫിഷ് ആൻഡ് മീറ്റ് ഹബ്ബ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. വാളകം പഞ്ചായത് വൈസ് പ്രസിഡന്റ് രജിതാ സുധാകരൻ ഉദ്ഘാടനം ചെയിതു.

LifeKochi Web Desk | Jan. 2, 2021, 7:50 p.m. | Valakam Ward