.

#vadakkekkara

വടക്കേക്കര പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടയ്‌ന്മെന്റ് സോണിലേയ്ക്ക്

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേക്കര പഞ്ചായത്തിലെ 6,8,10,11,17,18 എന്നീ വാർഡുകൾ കണ്ടയ്‌ന്മെന്റ് സോണുകളാക്കി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് വടക്കേക്കര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. സുനിൽകുമാർ പറഞ്ഞു.

LifeKochi Web Desk | April 22, 2021, 9:19 p.m. | Vadakkekara