.

#tito manjapra

സ്വന്തം വാർഡിൽ ജനസേവ കേന്ദ്ര ഓഫീസ് തുറന്ന് വാർഡ് മെമ്പർ.

മഞ്ഞപ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് വാർഡ് മെമ്പർ വൽസലകുമാരി വേണു ജനസേവ കേന്ദ്ര ഓഫീസ് തുറന്നത്. വാർഡ് അംഗങ്ങൾക്ക് എല്ലാവിധ സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനും, അത് യഥാസമയം ലഭ്യമാക്കാനും വേണ്ടിയാണ് ഈ ഓഫീസ് തുടങ്ങിയിട്ടുള്ളത്.

LifeKochi Web Desk | Jan. 22, 2021, 1:28 p.m. | Manjapra