.

#waste management

#eloor

ഉറവിടത്തിൽ മാലിന്യം സംസ്കരണം; പദ്ധതിയെ കുറിച്ച് ഏലൂർ നഗരസഭ അധികാരികൾ...

ഏലൂർ നഗരസഭ സമ്പൂർണമായി മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലീൻ ഏലൂർ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ഉറവിടത്തിൽ താന്നെ മാലിന്യം സംസ്കരിക്കുക, അജൈവ മാലിന്യം ഹരിത കർമ സേന വഴി സംഭരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നഗരസഭ നടപ്പിലാക്കി വരുന്നത്. മാലിന്യ സംസ്കരണ പദ്ധതികളുടെ പ്രവർത്തന രീതിയെക്കുറിച്ച് നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഷരീഫ്, നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രശ്മി എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 21, 2021, 3:26 p.m. | Eloor