.

#maneed

മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടും

കോവിഡ് മഹാമാരി അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മണീട് പഞ്ചായത്തിലും കോവിഡ് വ്യാപനം രൂക്ഷമാണ്. എല്ലാവിധ പ്രതിരോധ നടപടികളുമായി അധികൃതർ പ്രവർത്തന നിരതരാണ്. കൂടുതൽ വാർത്തകൾ മണീട് പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ജോബ് ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 23, 2021, 9:30 p.m. | Maneed