.

#mulanthuruthy

എന്താണ് ആർ.ആർ.ടി. ? പ്രവർത്തനങ്ങൾ എങ്ങനെ..?

വാർഡ് തലത്തിൽ കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുള്ള ടീം ആണ് റാപിഡ് റെസ്പോൺസ് ടീം. മുളന്തുരുത്തി പഞ്ചായത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം വാർഡിലെ ആർ.ആർ.ടി.യുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും എന്തൊക്കെ സഹായങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നും ഈ റിപ്പോർട്ടിലൂടെ അറിയാം. കോവിഡ് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം അറിയിക്കേണ്ടത് നിങ്ങളുടെ വാർഡിലെ ഈ ടീമിനെയാണ്. കൂടുതൽ വിവരങ്ങൾ പന്ത്രണ്ടാം വാർഡ് മെമ്പർ മധുസൂദനൻ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 4, 2021, 4:51 p.m. | Mulanthuruthy