.

#mulanthuruthy

സന്തോഷത്തിന്റെ ഈ ദിവസം പ്രവീൺ ഹരിശ്രീക്കൊപ്പം

ഇന്ന് ഇന്റർനാഷണൽ ഹാപ്പിനെസ്സ് ഡേ. സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മനുഷ്യർ. ഇന്നത്തെ ഈ ദിവസത്തിൽ മുളന്തുരുത്തിയിൽ നിന്നുമുള്ള ഒരു അനുഗ്രഹീത കലാകാരൻ പ്രവീൺ ഹരിശ്രീ നമ്മളോടൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സിനിമാതാരങ്ങളെ അനുകരിക്കുകയും കൂടാതെ നിരവധി പരസ്യങ്ങളിൽ ശബ്ദം നൽകിയ അനുഗ്രഹീതനായ ഈ കലാകാരൻ ഇന്നത്തെ ഈ ദിവസത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 20, 2021, 5:58 p.m. | Mulanthuruthy