.

#kaloor news

സ്വാദിഷ്ടമായ ബേക്കറി വിഭവങ്ങൾ ഒരുക്കി മാളിയേക്കൽ ബേക്കേഴ്‌സ്

കലൂർ എൽ.എഫ്.സി റോഡിൽ പാവക്കുളം ക്ഷേത്രത്തിന് സമീപം മാളിയേക്കൽ ബേക്കേഴ്‌സ് എന്ന സ്ഥാപനം പ്രവർത്തനമാരംഭിച്ചു. സ്വാദിഷ്ടമായ ബേക്കറി വിഭവങ്ങളും ശീതളപാനീയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

LifeKochi Web Desk | April 19, 2021, 2:39 p.m. | Kaloor