.

#thevara

#World Athletics Day

ലോക അത്‌ലറ്റിക്‌സ് ദിവസത്തിൽ നേവിയോടൊപ്പം

ഇന്ന് ലോക അത്‌ലറ്റിക്‌സ് ഡേ ആണ്. ഈ ദിവസം കായിക മേഖലയിൽ സംഭാവന നൽകിയ ഒരുപാട് കായിക പ്രതിഭകളെ ഓർമ്മിക്കുന്ന ദിവസം കൂടിയാണ്. ഈ ദിവസം ഇന്ത്യൻ നേവിയിൽ സേവനം ചെയ്യുന്ന അത്‌ലറ്റുകൾ തങ്ങളുടെ അനുഭവങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 7, 2021, 3:39 p.m. | Thevara