.

#koothattukulam

#yono cash

#sbi

എ.ടി.എം കാർഡ് ഇല്ലാതെ എ.ടി.എമ്മിൽ നിന്നും പണമെടുക്കാം..!!

സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ നിന്നും കാർഡ് ഇല്ലാതെ യോനോ ക്യാഷ് വഴി പണം പിൻവലിക്കാനുള്ള വഴിയും മറ്റു യോനോ ആപ്പ് സേവനങ്ങളെ കുറിച്ചും കൂത്താട്ടുകുളം എസ്.ബി.ഐ ബ്രാഞ്ച് ബോധവൽകരണം നടത്തുന്നു. ബ്രാഞ്ച് മാനേജർ സംസാരിക്കുന്നു.

LifeKochi Web Desk | Feb. 2, 2021, 2:49 p.m. | Koothattukulam