.

#mulanthuruthy

എല്ലാ ഞായറാഴ്ചകളിലും 100 കി.മി. സൈക്കിൾ സവാരിക്കൊപ്പം ചാരിറ്റിയുമായി കുമ്പളങ്ങി റൈഡേഴ്‌സ്

എല്ലാ ഞായറാഴ്ചകളിലും 100 കി.മി. സൈക്കിൾ സവാരിയോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളുമായി വ്യത്യസ്തരാകുകയുയാണ് കുമ്പളങ്ങി റൈഡേഴ്‌സ്. ഒരു റൈഡേഴ്‌സ് കൂട്ടായ്മ എന്നതിലുപരി ഫ്രണ്ട്ഷിപ്പ് കൂട്ടായ്മകൂടിയാണ് തങ്ങൾ എന്ന് കോർഡിനേറ്റർ ഫ്രാൻസിസ് പറഞ്ഞു. മുളന്തുരുത്തിയിൽനിന്നുള്ള വാർത്തയിലേയ്ക്ക്...

LifeKochi Web Desk | July 18, 2021, 5:35 p.m. | Mulanthuruthy