.

#kochi news

എല്ലാവിഷയങ്ങൾക്കും A+ നേടിയ 2 കുട്ടികളെ ആദരിച്ചു

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ നോറ മരിയ, ആൾസ്റ്റിയ ഡിസിൽവ എന്നീ രണ്ട് കുട്ടികളെ കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ ഡപ്യൂട്ടി മേയർ കെ.ആർ പ്രേംകുമാർ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സമിതിയംഗം എ.എസ്.ജോൺ, മൈനോറിറ്റി കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് വിൻസൻ്റ് ഫെർണാണ്ടസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 23, 2021, 8:13 p.m. | Palluruthy