.

#Aluva

ആലുവയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 3500 വൃക്ഷത്തൈകൾ നട്ടു...

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ ന​ഗരസഭാ പരിധിയിൽ 3500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ആലുവ മൃ​ഗാശുപത്രി അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർത്ത കാണാം...

LifeKochi Web Desk | June 5, 2021, 11:52 p.m. | Aluva