.

#mulanthuruthy

#sslc

ആരക്കുന്നം സെന്റ് ജോർജ്ജസിൽ കുടുംബ പി.ടി.എ ആറാം വർഷത്തിലേക്ക്...

സംസ്ഥാന ഗവ. നടപ്പിലാക്കി വരുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ കുടുംബ പി.ടി.എ. വാർഷിക പരിപാടി ആരംഭിച്ചു. എറണാകുളം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി അലക്സാണ്ടർ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദരിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ, പിറവം നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം, ഹെഡ്മിസ്ട്രെസ് പ്രീത ജോസ് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | July 16, 2021, 6:18 p.m. | Mulanthuruthy