.

#farmers protest

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആലുവയിൽ രാപ്പകൽ സമരം നടന്നു

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആലുവയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു. ജസ്റ്റിസ് ബി.കമാൽപ്പാഷ സമരം ഉദ്‌ഘാടനം ചെയ്തു

LifeKochi Web Desk | Jan. 4, 2021, 10:06 p.m. | Aluva