.

#mulanthuruthy

വൈകാരിക ബന്ധം മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു സംഭാവന

ഏറെ നാളത്തെ വൈകാരിക ബന്ധമാണ് നാരയണ ദാസിന് തന്റെ ജീപ്പിനോടുള്ളത്. വേറെ വാഹനങ്ങൾ വീട്ടുമുറ്റത്ത് എത്തിയപ്പോഴും തന്റെ ജീപ്പ് കൈവിടാൻ നാരായണദാസിന് തോന്നിയില്ല. എന്നാൽ കോവിഡ് അതിരൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജീപ്പ് സംഭാവനയായി നൽകിയിരിക്കുകയാണ് നാരായണ ദാസ്. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതിന് ഉദാഹരണമാണ് ഇദ്ദേഹത്തിൻ്റെ ഈ തീരുമാനം. വാർത്ത കാണാം...

LifeKochi Web Desk | May 3, 2021, 3:11 p.m. | Mulanthuruthy