.

#Puthenvelikkara

കാവലിന് കൈത്താങ്ങായി കുട്ടിക്കൂട്ടം...

നന്മപ്രവൃത്തിയിലൂടെ ശ്രദ്ധ നേടി കു‍ഞ്ഞു മനസ്സുകൾ... പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ്മാതാ ദേവാലയത്തിന് സമീപമുള്ള കൊച്ചു കുട്ടികൾ ശേഖരിച്ച ചെറിയൊരു തുക കാവൽ എന്ന ആംബുലൻസിന്റെ പ്രവർത്തനത്തിന് വേണ്ടി കൈമാറി. നിർധനരായവരെ സഹായിക്കാനുള്ള ഈ കുട്ടികളെ കുറിച്ചുള്ള വാർത്തയിലേക്ക്...

LifeKochi Web Desk | June 11, 2021, 11:27 p.m. | Puthenvelikara