.

#Local news

മാലിന്യം വലിച്ചെറിയല്ലേ..., മതിലുകളിൽ ചിത്രംവരച്ച് മാതൃകയായി കറുകപ്പള്ളിയിലെ ഒരുകൂട്ടം കുട്ടികൾ...

വീടുകളിന്റെ മതിലുകളിൽ ചിത്രങ്ങൾ വരച്ച് തങ്ങളുടെ കഴിവുകൾ തെളിയിച്ച് കറുകപ്പള്ളിയിലെ ഒരു കൂട്ടം കുട്ടികൾ. ​ഗെയിമുകൾ കളിച്ച് കുട്ടികൾ സമയം ചെലവഴിക്കുന്ന ഈ കാലത്താണ് ഇവർ രണ്ടാഴ്ചകൊണ്ട് ചിത്രങ്ങൾ വരച്ച് പൂർത്തിയാക്കിയത്. മതിലുകൾക്ക് മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ കുട്ടികൾ ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. മാലിന്യങ്ങൾ വലിച്ചെറിയാത്ത സ്മാർട്ട് കൊച്ചിയാവണം തങ്ങളുടെ കൊച്ചിയെന്ന ആ​ഗ്രമാണ് ഇവർക്കുള്ളത്... റിപ്പോർട്ട് കാണാം...

LifeKochi Web Desk | July 11, 2021, 10:01 p.m. | Kaloor