.

#Puthenvelikkara

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ്... നോട്ട്ബുക്ക് ചലഞ്ചുമായി കോൺ​ഗ്രസ് പ്രവർത്തകർ...

ലോക്ഡൗൺ കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് വേണ്ടി നോട്ട് ബുക്ക് ചലഞ്ചുമായി കോൺ​ഗ്രസ് പ്രവർത്തകർ. പുത്തൻവേലിക്കര പഞ്ചായത്ത് ഏഴാം വാർഡ് കോൺ​ഗ്രസ് കമ്മിറ്റിയാണ് ഇങ്ങനെയൊരു നന്മ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 2, 2021, 3:02 p.m. | Puthenvelikara