.

#piravom

സഹപാഠികളുടെ കൈത്താങ്ങ്; വിഷുക്കൈനീട്ടമായി ലളിതയ്ക്ക് ലഭിച്ചത് ഭവനം

വെളിയനാട് സെൻ്റ് പോൾസ് ഹൈസ്കൂളിലെ 1987 ബാച്ച് വിദ്യാർത്ഥികൾ സഹപാഠിയായ ലളിതയ്ക്ക് വിഷു കൈനീട്ടമായി ഭവനം നിർമിച്ച് നൽകി. കൂടാതെ പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ഗുരുക്കന്മാരെയും ജന പ്രതിനിധികളെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

LifeKochi Web Desk | April 15, 2021, 7:02 p.m. | Piravom