.

#Puthenvelikkara

#music

ധ്യാനിക്കാനും ആസ്വദിക്കാനും നോമ്പ് കാലത്ത് ഒരു ഗാനം...

ഗാഗുൽത്താ വീഥികളിൽ വീണുതളർന്നൊരു കർത്താവേ... എന്ന് തുടങ്ങുന്ന ഗാനം ഈ നോമ്പ് കാലത്ത് യേശുവിന്റെ പീഡാനുഭത്തിന്റെ ഓർമ്മപ്പെടുത്തലാണ്. പ്രവാസി മലയാളിയായ ബിനോയ് തോമസാണ് ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത്.സംഗീത സംവിധാനം നിർവഹിച്ചത് ക്രിസ്റ്റി ഫ്രാൻ‌സിസാണ്. ഗാനം ആലപിച്ചത് പ്രശസ്ത ഗായിക രമ്യ ലിംസണാണ്.

LifeKochi Web Desk | March 18, 2021, 11:56 p.m. | Puthenvelikara