.

#Karumaloor

#Attipuzhakkavu Bhagavathy

ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിൽ തൂക്കം കുത്തൽ ചടങ്ങ് നടന്നു

വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ 2020-ൽ കൊറോണ മൂലം മുടങ്ങിയ ഉത്സവം പരിഹാര ചടങ്ങുകളോടെ ജനുവരി 19-20 തീയതികളിൽ..... പ്രസിദ്ധമായ തൂക്കം കുത്തൽ ചടങ്ങും നടത്തി.

LifeKochi Web Desk | Jan. 20, 2021, 1:26 p.m. | Karumalloor