.

#kalamassery

#kalamassery news

#election 2021

കളമശ്ശേരിയിൽ വോട്ട് തേടി അബ്‌ദുൾ ഗഫൂറിന്റെ പര്യടനം

കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.ഇ. അബ്‌ദുൾ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രചാരണവുമായി ജനങ്ങൾക്കിടയിൽ എത്തുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി അനസ് പറയുന്നു.

LifeKochi Web Desk | April 1, 2021, 6:30 p.m. | Kalamassery