.

#ernakulam news

#kaloor news

അഭിമന്യു രക്തസാക്ഷി ദിനാചരണം

കൊച്ചി മഹാരാജാസ് കോളെജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. ഈ ദിനത്തിൽ ഡിവൈഎഫ്ഐ എറണാകുളം ടൗൺഹാളിൽ രക്തസാക്ഷി ദിനാചരണം നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പ്രസിഡന്റ് എസ്. സതീഷ് എന്നിവർ അഭിമന്യുവിന്റെ ഓർമകൾ പങ്കുവച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | July 2, 2021, 7:29 p.m. | Kaloor