.

#Aluva

പഠനോപകരണങ്ങൾ വിതരണം ചെയ്ത് ആലുവ വിദ്യാധിരാജയിൽ അധ്യയനവർഷാരംഭം...

ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമായി. ന​ഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ​ഗൈഡ്സ്, എൻ.എസ്.എസ്. ജൂനിയർ റെഡ് ക്രോസ് സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

LifeKochi Web Desk | June 2, 2021, 8 p.m. | Aluva