.

#mulanthuruthy

ട്രെയിനിൽനിന്ന് തള്ളിയിട്ട് പരുക്കേറ്റ യുവതിയെ രക്ഷിക്കാൻ ആദ്യമെത്തിയ നാട്ടുകാരിയുടെ വാക്കുകളിലേക്ക്...

ഒലിപ്പുറത്ത് ട്രെയിനിൽനിന്ന് തള്ളിയിട്ട് പരുക്കേറ്റ മുളന്തുരുത്തി സ്വദേശിനിയെ രക്ഷിക്കാൻ ആ​ദ്യം എത്തിയ നാട്ടുകാരിയും എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റും സംഭവത്തെ കുറിച്ച് ലൈഫ് കൊച്ചിയോട് വിശദീകരിക്കുന്നു.

LifeKochi Web Desk | April 29, 2021, 8:09 p.m. | Mulanthuruthy