.

#Aluva

എംഎൽഎയുടെ ഡിജിറ്റൽ ചലഞ്ച് രണ്ടാം ഘട്ട ഉദ്ഘാടനം സിനിമാതാരം ബാബുരാജ് നിർവഹിച്ചു

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ ഡിജിറ്റൽ ചലഞ്ച് രണ്ടാം ഘട്ട ഉദ്ഘാടനം സിനിമാതാരം ബാബുരാജ് നിർവഹിച്ചു. കുട്ടികളുടെ പഠനത്തിനായി എംഎൽഎയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകളും ടാബുകളും വിതരണം ചെയ്തു. കൂടുതൽ സ്പോൺസർമാരെ കണ്ടെത്തി ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.

LifeKochi Web Desk | July 2, 2021, 6:39 p.m. | Palace Ward (Aluva)