NEWS
.
പെരുമ്പാവൂർ: പതിമൂന്നാം ജന്മദിനം ആഘോഷിച്ച് അഫീഫ ഫാത്തിമ...
പതിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് അഫീഫ ഫാത്തിമ. സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊപ്പം കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടുമാണ് അഫീഫ തന്റെ ജന്മദിനം ആഘോഷിച്ചത്. പിതാവ് ടി.എം. നസീർ, സുഹൃത്ത് ഹാഫിസ് നൗഷാദ്, സഹോദരൻ അഫ്നാസ്, പിതാവിന്റെ അമ്മ ആറ്റ മുസ്തഫ, സഹോദരി റാഷീല ഷിഹാബ് തുടങ്ങിയവർ ആശംസകൾ നേർന്നു.
LifeKochi Web Desk | Aug. 17, 2021, 3:39 p.m. | Perumbavoor