Saturday Feb 27, 2021

Saturday Feb 27, 2021


#i b raghunath

ഐ ബി രഘുനാഥിന് അൻപത്തിയാറാം ജന്മദിനാശംസകൾ

കാരുണ്യനിധിയുടെ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഐ ബി രഘുനാഥ്‌ തന്റെ അൻപത്തിയാറാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന് ജന്മദിനത്തിന്റെ മംഗളങ്ങൾ നേർന്നു

LifeKochi Web Desk | Jan. 10, 2021, 4:25 p.m. | Aluva