.

#kochi news

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ എ.ഐ.ടി.യു.സി കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ എ.ഐ.ടി.യു.സി. കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി. കൊച്ചി മേഖല സെക്രട്ടറി സക്കറിയ ഫെർണാണ്ടസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | July 17, 2021, 12:49 p.m. | Thoppumpady