.

ആലുവ : എസ് എഫ് ബി സി കെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം അദീബ് അഹമ്മദിന് .

ആലുവ : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരളയുടെ 2021ലെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് പ്രവാസി മലയാളി വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ്, ട്വന്റി14 ഹോൾഡിങ്‌സിന്റെയും അധിപനായ അദീബ് അഹമ്മദിനാണ് പുരസ്‌കാരം. മന്ത്രി പി രാജീവ്, അദീബ് അഹമ്മദിന് അവാർഡ് നൽകി. മികച്ച ബാങ്കുകളായി ബാങ്ക് ഓഫ് മഹാരാഷ്ട്ര , ഇന്ത്യൻ ബാങ്ക്, എസ് ബി ഐ, സി എസ് ബി , തമിഴ്നാട് തമിഴ്നാട് മർക്കന്റൈൽ ബാങ്ക് , ആർ ബി എൽ, എച് ഡി എഫ് സി , ഐസി ഐ സി ഐ , കൊടക് മഹിന്ദ്ര ബാങ്ക് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . കൂടുതൽ വിവരങ്ങൾ ജോസ് വി ജോസഫ് പ്രസിഡന്റ് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള, കെ യൂ ബാലകൃഷ്ണൻ സെക്രട്ടറി, എബ്രഹാം തര്യൻ പേട്രൺ എന്നിവർ ലൈഫ് കൊച്ചിയോടു പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | March 27, 2022, 9:34 p.m. | Aluva