.

#COVID

#aluva news

കോവിഡ് വ്യാപനം തടയാൻ ആലുവ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആലുവ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. കൂടുതൽ കരുതൽ നടപടികളോടെ മഹാമാരിയെ നേരിടാൻ നഗരസഭ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ചെയർമാൻ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 19, 2021, 8:19 p.m. | Aluva