.

#Local news

#Aluva

ആലുവ: ​ഗുരുസ്പർശം പദ്ധതിയുടെ റവന്യൂ ജില്ലാതല മൂന്നാം ഘട്ട വിദ്യാഭ്യാസ സഹായം കൈമാറി...

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ "ഗുരുസ്പർശം' പദ്ധതിയുടെ ഭാഗമായി ആലുവയിൽ വിദ്യാഭ്യാസ സഹായം കൈമാറി. റവന്യൂ ജില്ലാതല മൂന്നാം ഘട്ട വിദ്യാഭ്യാസ സഹായമായാണ് മൊബൈൽ ഫോണും സാമ്പത്തിക സഹായവും കൈമാറിയത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ ടി.യു. സാദത്ത്, ജില്ലാ പ്രസിഡന്റ് രഞ്ജിത് മാത്യു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 4, 2021, 8:24 p.m. | Aluva