.

#Karumalloor

#sslc

100% വിജയം കരസ്ഥമാക്കി ആലുവ സെറ്റിൽമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ...

ഈ വർഷവും 100% വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ആലുവ സെറ്റിൽമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ. 31 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പിപിഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതിയ മീനാക്ഷിയുടെ വിജയം ഇരട്ടി മധുരം നൽകുന്നതാണ്. വിദ്യാർഥികളുടെ ഈ വിജയത്തിലെ ഏറെ സന്തോഷമുണ്ടെന്ന് പ്രധാന അധ്യാപകൻ സജു ടി. ഏബ്രഹാമും അധ്യാപിക ഗിരിജയും ലൈഫ് കൊച്ചിയോട് പങ്കുവച്ചു.

LifeKochi Web Desk | July 15, 2021, 4:27 p.m. | Karumalloor