.

#Local news

#Aluva

ആലുവ: രാജഗിരി ആശുപത്രിയിൽ ആരംഭിച്ച കാൻസർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു

ആലുവ രാജഗിരി ആശുപത്രിയിൽ പുതിയ കാൻസർ സെന്റർ പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യരംഗത്ത് പുതിയ മാറ്റം സൃഷ്ട്ടിക്കാൻ ഹോസ്പിറ്റൽ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് രാജഗിരി ഹെൽത്ത്കെയർ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രൊവിൻഷ്യൽ & പ്രസിഡന്റ് റവ: ഫാ. ബെന്നി നാൽക്കര പറഞ്ഞു. ആതുര ശുശ്രൂഷ രംഗത്ത് പുതിയ ചുവട് വായ്പ്പാണിതെന്ന് രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ & സിഇഒ ഫാ.ജോൺസൺ വാഴപ്പിള്ളി കൂട്ടിച്ചേർത്തു.

LifeKochi Web Desk | Aug. 7, 2021, 7:22 p.m. | Aluva