.

ആലുവ : നവീകരിച്ച ജവഹർലാൽ നെഹ്റു മുനിസിപ്പൽ പാർക്കിൻ്റെ ഉദ്‌ഘാടനം നടന്നു.

ആലുവ : പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. MLA അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ MO ജോൺ, ലത്തീഫ് പൂഴിത്തറ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Nov. 1, 2023, 10:56 p.m. | Aluva