.

ആലുവ : മഹാ ശിവരാത്രിയോടനുബന്ധിച് നടന്ന 100-ാം സർവ മത സമ്മേളനത്തിന്റെ ഇന്നത്തെ പരിപാടികൾ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉദ്‌ഘാടനം ചെയ്തു.

ആലുവ : സ്വാമി ശുഭാംഗാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വാമി ധർമ്മചൈതന്യ സ്വാഗതം പറഞ്ഞു. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രപൊലീത്ത, മുസ്തഫ മൗലവി, റ്റി ആർ സോമശേഖരൻ, പ്രൊഫ. വിനോദ് കുമാർ, വൈശാലി TR ബാലചന്ദ്രൻ, രാമനാഥൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 18, 2023, 10:10 p.m. | Aluva