.

#tito manjapra

മഞ്ഞപ്ര പഞ്ചായത്തിലെ കൊറോണ വ്യാപനം തടയാൻ സർവകക്ഷി യോഗം ചേർന്നു.

മഞ്ഞപ്ര പഞ്ചായത്തിൽ കൂടി വരുന്ന കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയും കൂടുതൽ മുൻകരുതൽ എടുക്കുന്നതിനുമായി ഇന്ന് സർവകക്ഷി യോഗം ചേർന്നു.

LifeKochi Web Desk | Jan. 23, 2021, 8:06 p.m. | Manjapra