.

#Nellikkuzhi

പ്രകൃതിക്കൊരു കുട....

ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ഇന്ന് നെല്ലിക്കുഴി ഗവ: യു പി സ്‌കൂളിൽ വൃക്ഷതൈ നടീൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം വൃക്ഷതൈ നട്ട് ഈ ദിനത്തിന്റെ സന്ദേശം നൽകി.

LifeKochi Web Desk | June 5, 2021, 2:06 p.m. | Nellikuzhy