.

#maneed

മണീട്: ആറ് വിഷയങ്ങളിൽ അഞ്ചിലും ഫുൾ മാർക്ക് നേടി അനഘ

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ സന്തോഷത്തിലാണ് അനഘ. ആറ് വിഷയങ്ങളിൽ അഞ്ചിലും ഫുൾ മാർക്കും നേടിയാണ് അനഘ പ്ലസ് ടു പരീക്ഷ പാസ് ആയത്. കൂത്താട്ടുകുളം ബാലസംഘം ഏരിയ പ്രസിഡന്റ് ആണ് അനഘ. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | July 31, 2021, 10:36 p.m. | Maneed