.

അങ്കമാലി : മണിപ്പൂരിലെ ഭീകരതയ്ക്കെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അങ്കമാലി : സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ. കെ എം സംഗമേശൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കലാ വിഭാഗം കൺവീനർ ടി എൽ പ്രദീപ് അദ്ധ്യഷത വഹിച്ചു. നന്ദകുമാർ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ മേഖല സെക്രട്ടറി, പി കെ വർഗീസ് ശാസ്ത്ര സാഹിത പരിഷത്ത് മേഖല കമ്മറ്റി അംഗം, ടി ഏല്യാസ് മേഖല കമ്മറ്റി അംഗം എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 27, 2023, 10:22 p.m. | Angamaly