.

അങ്കമാലി : നഗരസഭയിലെ അഴിമതി ഭരണത്തിനെതിരെ LDF സമര പ്രചരണ ജാഥ നടത്തി.

അങ്കമാലി : ജൂലൈ 14-ാം തീയതി LDF ന്റെ നേതൃത്വത്തിൽ അങ്കമാലി നഗരസഭ ഉപരോധിക്കുന്നു. മുന്നോടിയായ് മുൻസിപ്പൽ കാൺസിലറും കേരള കോൺഗ്രസ് (M ) നേതാവുമായ മാർട്ടിൻ ബി മുണ്ടാടൻ ജാഥ ക്യാപ്റ്റനായി അങ്കമാലിയിൽ സമര പ്രചരണ ജാഥ നടത്തി. പി ജെ വർഗ്ഗീസ് CPIM മുൻ ജില്ല കമ്മറ്റി അംഗം, സജി വർഗ്ഗീസ് CPIM അങ്കമാലി ലോക്കൽ സെക്രട്ടറി, സച്ചിൻ കുര്യാക്കോസ് CPIM ഏരിയ കമ്മറ്റി അംഗം, ഗ്രേയ്സി ദേവസി നാലാം വാർഡ് കൗൺസിലർ, എം എസ് ചന്ദ്രബോസ് CPI അങ്കമാലി ലോക്കൽ സെക്രട്ടറി എന്നിവർ ജാഥയിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 12, 2023, 11:41 p.m. | Angamaly