.

അങ്കമാലി : " മണിപ്പൂർ കലാപ തീയണക്കു" എന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉപവാസ സമരം നടത്തി.

അങ്കമാലി : ബെന്നി ബഹനാൻ M P , റോജി എം ജോൺ M L A, അൻവർ സാദത്ത് M L A, എൽദോസ് കുന്നപ്പിള്ളി M L A, സനീഷ് കുമാർ ജോസഫ് M L A എന്നിവരുടെ നേതൃത്വത്തിലാണ് ജനനേതാക്കളുടെ ഉപവാസ സമരം നടന്നത്. ഉപവാസ സമരം നയിച്ചവർക്ക് അഡ്വ. ജയശങ്കർ ഏല്ലാവർക്കും നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു. സമരത്തിന് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് കെ ബാബു M L A , മുൻ M L എ പി ജെ ജോയ്, സ്വാമി ധർമ്മചൈതന്യ അദ്വൈത ആശ്രമം, ഗ്രിഗോറിയോസ് തിരുമേനി, അഡ്വ. ജെബി മേത്തർ M P, ടോണി ചമ്മിണി മുൻ കൊച്ചി മേയർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | July 6, 2023, 11:58 p.m. | Angamaly